Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?

Aകൊല്ലം - പുനലൂർ

Bഒലവക്കോട് - പൊള്ളാച്ചി

Cതിരൂർ - ബേപ്പൂർ

Dപാലക്കാട് - ഷൊർണ്ണൂർ

Answer:

C. തിരൂർ - ബേപ്പൂർ


Related Questions:

ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല ഏതാണ് ?
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്ര ?
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
The district with most number of railway stations is?