രണ്ടു പേരിൽ നിന്ന് ഒരാൾ എന്ന് പറയുമ്പോൾ comparative degree ഉപയോഗിക്കണം .
' tall ' ന്റെ
positive form - tall
comparative form - taller
superlative form - tallest
ഇങ്ങനെ രണ്ട് പേരിൽനിന്ന് ഒരാൾ എന്ന് പറയുമ്പോൾ comparative degree ക്ക് മുന്നിൽ 'the' ഉപയോഗിക്കണം .