Challenger App

No.1 PSC Learning App

1M+ Downloads
ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ഒറ്റപ്പദമാക്കുക.

Aജിജ്ഞാസു

Bവിജിഗീഷു

Cപിപഠിഷു

Dചികീർഷൻ

Answer:

B. വിജിഗീഷു

Read Explanation:

  • മാർഗദർശനി - മാർഗം കാണിച്ചുതുന്ന ആൾ

  • മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്നയാൾ

  • പരിവൃത്തം - പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത്

  • ആർഷം - ഋഷിയെ സംബന്ധിച്ചത്


Related Questions:

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത്   -    ശൈഥില്യം

3.തിലത്തിൽ നിന്നുള്ളത്  - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ -  വരദ 

ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :
ഒന്നാമനായി ഗണിക്കപ്പെട്ടവൻ എന്നർത്ഥം വരുന്ന പദം ഏത്?
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.