Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ദ്വിഗ്വിജയം' എന്ന പദത്തിനോട് യോജിക്കുന്നത് എഴുതുക :

Aഅഷ്ടദിക്ക്

Bപോരാളി

Cമന്നവൻ

Dദിക്കുകളെ ജയിക്കൽ

Answer:

D. ദിക്കുകളെ ജയിക്കൽ

Read Explanation:

ഒറ്റപദം 

  • ദ്വിഗ്വിജയം - ദിക്കുകളെ ജയിക്കൽ
  • ചരിത്രാതീതം - ചരിത്രത്തിന് മുൻപുള്ളത് 
  • ജൈത്രയാത്ര - വിജയത്തെ ഘോഷിക്കുന്ന യാത്ര 
  • മൌനം - മുനിയുടെ ഭാവം 
  • കവനവിഷയം - കാവ്യത്തിന് വിഷയമായത് 

Related Questions:

'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :
പതിതന്റെ ഭാവം.
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :