Challenger App

No.1 PSC Learning App

1M+ Downloads
O.N.V. കുറുപ്പിന്റെ ക്യതി അല്ലാത്തത് ഏത് ?

Aമയിൽപ്പീലി

Bനീലക്കണ്ണുകൾ

Cസ്വപ്ന ഭൂമി

Dദാഹിക്കുന്ന പാനപാത്രം

Answer:

C. സ്വപ്ന ഭൂമി


Related Questions:

" ജോസഫ് ആന്റൺ : എ മെമ്മയർ " എന്ന കൃതിയുടെ കര്‍ത്താവാര് ?
2025 ഏപ്രിലിൽ അന്തരിച്ച "മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ (MGS നാരായണൻ) ഏത് മേഖലയിൽ പ്രശസ്തനാണ് ?
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?
കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :