അലുമിനിയത്തിന്റ അയിര്
Aഹേമറ്റെറ്റ്
Bകുപ്രൈറ്റ്
Cകലാമിൻ
Dബോക്സൈറ്റ്
Answer:
D. ബോക്സൈറ്റ്
Read Explanation:
ബോക്സൈറ്റ്
•അലുമിനിയത്തിന്റെ പ്രധാന അയിര് ബോക്സൈറ്റ് ആണ്. •
ഹേമറ്റൈറ്റ് ഇരുമ്പിന്റെയും (Iron), കുപ്രൈറ്റ് ചെമ്പിന്റെയും (Copper), കലാമിൻ സിങ്കിന്റെയും (Zinc) അയിരുകളാണ്.
അലുമിനയിൽ നിന്ന് ഹോൾ-ഹെറോൾട്ട് പ്രക്രിയ (Hall-Héroult process) എന്ന വൈദ്യുതവിശ്ലേഷണ (Electrolysis) രീതിയിലൂടെയാണ് അലുമിനിയം വേർതിരിക്കുന്നത്.
