App Logo

No.1 PSC Learning App

1M+ Downloads

ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?

Aടങ്സ്റ്റൺ

Bആർസനിക്

Cഇരുമ്പ്

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

അലുമിനിയം 

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
  • ബോക്സൈറ്റിൽ നിന്നും വേർത്തിരിച്ചെടുക്കുന്ന ലോഹം 
  • ബോക്സൈറ്റ്  സാന്ദ്രണം ചെയ്യുന്ന രീതി - ലീച്ചിങ് 
  • ബോക്സൈറ്റിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ - SiO₂ , അയൺ ഓക്സൈഡുകൾ , ടൈറ്റാനിയം ഡൈ ഓക്സൈഡ് 
  • അലുമിനിയത്തിന്റെ അയിരുകൾ - ബോക്സൈറ്റ് ,ക്രയോലൈറ്റ് 
  • കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം 
  • മാംഗനീസ് , ക്രോമിയം എന്നിവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം 
  • തീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം 

Related Questions:

ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

അലുമിനിയത്തിന്റെ അയിര് ഏതാണ് ?

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം