Al(OH)3 യെ അരിച്ചെടുത്ത് കഴുകി ശക്തിയായി ചൂടാക്കുമ്പോൾ എന്തു ലഭിക്കുന്നു?Aബോക്സൈറ്റ്Bസോഡിയം അലുമിനേറ്റ്Cശുദ്ധമായ അലുമിനDഅലുമിനിയംAnswer: C. ശുദ്ധമായ അലുമിന Read Explanation: ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമിക്കുന്ന പ്രക്രിയ ബോക്സൈറ്റിനെ ചൂടുള്ള ഗാഢ NaOH ൽ ചേർക്കുന്നു.അലുമിനിയം ഓക്സൈഡ്, സോഡിയം അലുമിനേറ്റ് ആയി മാറുന്നുലയിക്കാത്ത അപ്രദവ്യങ്ങൾ അരിച്ച് മാറ്റുന്നുലായനിയിലേക്ക് അല്പം Al(OH)3, ചേർത്ത് ജലം ഒഴിച്ച് നേർപ്പിക്കുന്നു.ഇതിന്റെ ഫലമായി Al(OH)3, അവക്ഷിപ്തപ്പെടുന്നു. Al(OH)3 അരിച്ചെടുത്ത് കഴുകി ശക്തിയായി ചൂടാക്കുമ്പോൾ, ശുദ്ധമായ അലുമിന ലഭിക്കുന്നു. Read more in App