App Logo

No.1 PSC Learning App

1M+ Downloads
ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :

Aശവോപജീവികൾ

Bപരാദ ജീവികൾ

Cസ്വപോഷികള്‍

Dഎപ്പിഫൈറ്റുകള്‍

Answer:

A. ശവോപജീവികൾ

Read Explanation:

  • ജീർണാവശിഷ്‌ടങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ ആഗിരണം ചെയ്യുന്ന സസ്യങ്ങളാണ് ശവോപജീവികൾ(Saprophytes)
  • നിയോട്ടിയ,മോണോട്രോപ്പ എന്നീ സസ്യങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്

Related Questions:

' ആന്തോസയാനിൻ ' ഏത് നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകമാണ് ?
വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് :
താങ്ങുവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം ?
പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ഏതാണ് ?
ആഹാരം സംഭരിച്ചു വെക്കുന്ന വേരുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?