App Logo

No.1 PSC Learning App

1M+ Downloads

ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?

1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു

2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.

3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.

4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.

A1,2 മാത്രം.

B2,3 മാത്രം.

C1,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

ഗാന്ധിജി 

◾️1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു 

◾️ അച്ഛൻ്റെ പേര് - കരം ചന്ത് ഗാന്ധി 

◾️ അമ്മയുടെ പേര് - പുത്ലി ഭായ് 

◾️1888: നിയമം പഠിക്കുവാൻ ഇംഗ്ലണ്ടിലേക്കു പോയി    

◾️1893: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്കുള്ള യാത്രാമധ്യേ വർണ്ണ വിവേചനത്തിന്റെ പേരിൽ പീറ്റർ മാരിറ്റസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജിയെ ഇറക്കി വിട്ടു

◾️1894 : നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകി 


Related Questions:

Who said these words about Cripps Proposals : "Post-Dated cheque on a failing Bank" ?
ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് :
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?