App Logo

No.1 PSC Learning App

1M+ Downloads

ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ കണ്ടെത്തുക.

  1. ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
  2. പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
  3. അണുബാധ
  4. ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.

Ai ശരി ii ശരി

Biii ശരി iv ശരി

Cii തെറ്റ് iii ശരി

Diii ശരി iv തെറ്റ്

Answer:

A. i ശരി ii ശരി

Read Explanation:

ജീവിതശൈലീ രോഗം


ജീവിതശൈലി രോഗങ്ങൾക്ക് ഉദാഹരണങ്ങൾ :

  • കൊളസ്ട്രോൾ
  • രക്തസമ്മർദ്ദം
  • പൊണ്ണത്തടി
  • ഡയബറ്റീസ്
  • ആർത്രൈറ്റിസ്

ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ :

  • പുകവലി
  • വ്യായാമമില്ലായ്മ
  • മദ്യപാനം
  • ആഹാരത്തിൽ പോഷക കുറവ്
  • ആരോഗ്യകരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത്
  • മാനസികസമ്മർദം
  • മയക്കുമരുന്ന് ഉപയോഗം

Related Questions:

Diabetes is caused by ?
ഇടുപ്പെല്ല് ഭാഗത്തെ ക്യാൻസർ കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഇവയിൽ ഏതാണ് ?
ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?
Which of the following is a Life style disease?

തെറ്റായ പ്രസ്താവന ഏത് ?

1. ക്യാൻസറിനെ കുറിച്ചുള്ള പഠനം  ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .

2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.