App Logo

No.1 PSC Learning App

1M+ Downloads
ഇടുപ്പെല്ല് ഭാഗത്തെ ക്യാൻസർ കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഇവയിൽ ഏതാണ് ?

Aലാപ്രോസ്കോപ്പി

Bഎൻഡോസ്കോപ്പി

Cഗ്യാസ്ട്രോ സ്കോപ്പി

Dകൊളനോ സ്കോപ്പി

Answer:

A. ലാപ്രോസ്കോപ്പി

Read Explanation:

ക്യാമറയുടെ സഹായത്തോടെ ചെറിയ മുറിവുകൾ ഉപയോഗിച്ച് വയറിലോ പെൽവിസിലോ നടത്തുന്ന ഒരു ഓപ്പറേഷനാണ് ലാപ്രോസ്കോപ്പി. ലാപ്രോസ്‌കോപ്പ് ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും നടത്തുന്നു.


Related Questions:

കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?
ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :

തെറ്റായ പ്രസ്താവന ഏത് ?

1.ക്യാൻസർ കോശങ്ങളിൽ രൂപപ്പെടുന്ന പുതിയ പ്രോട്ടീനുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ  മാസ്സ് സ്പെക്ട്രോമെട്രി ഇമേജിങ് ഉപയോഗിക്കുന്നു.

2.എൻഡോസ്കോപ്പി, ഗ്യാസ്ട്രോ സ്കോപ്പി,എന്നീ പരിശോധനകളിലൂടെ ആമാശയ കാൻസർ കണ്ടെത്തുന്നു.

ഹെപ്പറൈറ്റിസ് രോഗം ബാധിക്കുന്ന അവയവം ?
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?