App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് പ്രസ്താവനകൾ ഏത് ശാസനവുമായി ബന്ധപ്പെട്ടതാണ് എന്ന് തിരിച്ചറിയുക ?  

  1. കോട്ടയം സിറിയൻ ക്രിസ്ത്യൻ പള്ളിയിലും തിരുവല്ല മാർത്തോമ്മ പള്ളിയിലുമായി സൂക്ഷിച്ചിട്ടുള്ള ഈ രണ്ട് പട്ടയങ്ങൾ കോട്ടയം ചെപ്പേടുകൾ എന്നറിയപ്പെടുന്നു  
  2. തിയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ പ്രധാന കേരള ശാസനം  
  3. കേരളത്തിലെ മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ച് വിവരം നൽകുന്ന പ്രാചീന രേഖ 
  4. കേണൽ മെക്കാളെയുടെ ശ്രമഫലമായി കണ്ടുകിട്ടിയ ഈ ശാസനങ്ങൾ ഹെർമൻ ഗുണ്ടർട്ടാണ് ആദ്യമായി പ്രകാശിപ്പിച്ചത്  

Aതരിസാപ്പളി ശാസനം

Bചോക്കൂർ ശാസനം

Cപാലിയം ശാസനം

Dമാമ്പള്ളി ശാസനം

Answer:

A. തരിസാപ്പളി ശാസനം

Read Explanation:

തരിസാപ്പളി ശാസനം 🔹 കോട്ടയം സിറിയൻ ക്രിസ്ത്യൻ പള്ളിയിലും തിരുവല്ല മാർത്തോമ്മ പള്ളിയിലുമായി സൂക്ഷിച്ചിട്ടുള്ള ഈ രണ്ട് പട്ടയങ്ങൾ കോട്ടയം ചെപ്പേടുകൾ എന്നറിയപ്പെടുന്നു 🔹 തിയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ പ്രധാന കേരള ശാസനം 🔹 കേരളത്തിലെ മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ച് വിവരം നൽകുന്ന പ്രാചീന രേഖ 🔹 കേണൽ മെക്കാളെയുടെ ശ്രമഫലമായി കണ്ടുകിട്ടിയ ഈ ശാസനങ്ങൾ ഹെർമൻ ഗുണ്ടർട്ടാണ് ആദ്യമായി പ്രകാശിപ്പിച്ചത്


Related Questions:

ജൂതന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘങ്ങളായിരുന്നു _____ .
കേരള ചരിത്രത്തിൽ എന്തിനെയാണ് 'മണിഗ്രാമം' എന്ന് അറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ സംഘകാല കൃതികളിൽ പെടാത്തത് ഏത് ?
മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?
മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?