App Logo

No.1 PSC Learning App

1M+ Downloads

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. അനിശ്ചിതം     
  2. അനുച്ഛേദം   
  3. അതൃത്തി 
  4. അത്യാവശം 

A1 , 2 , 3

B2 , 3 , 4

C2 മാത്രം

Dഇവയെല്ലാം ശരി

Answer:

C. 2 മാത്രം

Read Explanation:

  • അത്യാവശ്യം
  • അതിർത്തി
  • അനിശ്ചിത (തീർച്ചപ്പെടുത്താത്ത, തീർച്ചയില്ലാത്ത)

Related Questions:

ശരിയായ പദമേത് ?
ശരിയായ പദമേത് ?
“പഠിച്ചു' എന്ന പദം ഏത് പ്രകാരത്തിന് ഉദാഹരണമാണ് ?
ശരിയായ പദം കണ്ടുപിടിക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?