App Logo

No.1 PSC Learning App

1M+ Downloads

വാക്യം 1 - ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ധമായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.

വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള സൈക്യാട്രിസ്റ്റിൻ്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.

Aവാക്യം 1 & 2 ശരിയാണ്

Bവാക്യം 1 മാത്രം ശരിയാണ്

Cവാക്യം 2 മാത്രം ശരിയാണ്

Dവാക്യം 1 & 2 തെറ്റാണ്

Answer:

C. വാക്യം 2 മാത്രം ശരിയാണ്

Read Explanation:

• ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ചില മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്‌ധ വ്യക്തികളുടെ അഭിപ്രായങ്ങളെ വിദഗ്‌ധ തെളിവുകളായി കണക്കാക്കുന്നു


Related Questions:

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?
ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ?
ഇന്ത്യൻ പീനൽ കോഡ്, 1860 പ്രകാരം , സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?