App Logo

No.1 PSC Learning App

1M+ Downloads

അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:

രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.

Aമൃദുഭാഷി

Bവാചാലൻ

Cഅതിവാചാലൻ

Dവാഗ്മി

Answer:

B. വാചാലൻ

Read Explanation:

•    ശിശുവായിരിക്കുന്ന അവസ്ഥ - ശൈശവം  
•    സഹായിക്കാനാകാത്ത അവസ്ഥ - നിസ്സഹായത 
•    മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു 
•    വിവാഹത്തെ സംബന്ധിച്ചത് - വൈവാഹികം 
•    ഒന്നായിരിക്കുന്ന അവസ്ഥ - ഏകത്വം  
•    പലതായിരിക്കുന്ന അവസ്ഥ - നാനാത്വം  
•    സ്മരണയെ നിലനിർത്തുന്നത് ¬- സ്മാരകം 
•    ഭാഗ്യത്തെ ദാനം ചെയ്യുന്നത് - ഭാഗ്യപ്രദാനം 
•    ആവരണം ചെയ്യപ്പെട്ടത് – ആവൃതം 
•    കർമ്മങ്ങളിൽ മുഴുകിയവൻ - കർമ്മനിരതൻ  
•    ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം  
•    നിയന്ത്രിക്കാൻ കഴിയാത്തത് - അനിയന്ത്രിത 
•    ഭർത്താവിൽ നിഷ്ഠയുള്ളവൻ - പതിവ്രത


Related Questions:

അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?
താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :
ഒന്നായിരിക്കുന്ന അവസ്ഥ
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്