Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.

2.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

3.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Read Explanation:

കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.


Related Questions:

ദുധ്വ ദേശീയ ഭാഗം സ്ഥിതി ചെയ്യുന്നത് എവിടെ ?
ലോക പ്രകൃതി സംരക്ഷണ ദിനം ?
താഴെ പരാമർശിച്ചിരിക്കുന്ന ആവാസവ്യവസ്ഥയിൽ, ഒരാൾക്ക് പരമാവധി ജൈവവൈവിധ്യം എവിടെ കണ്ടെത്താനാകും?
Lions m India ഇപ്പോൾ കാണപ്പെടുന്നത് എവിടെ ?
Species confined to a particular area and not found anywhere else is called: