App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? 

Aബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങൾ ഏകോപിപ്പിക്കുക.

Bസങ്കടപ്പെട്ട വ്യക്തിക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ സഹായം ഉറപ്പു വരുത്തുക.

Cമജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുക.

Dഗാർഹിക സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുക.

Answer:

C. മജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുക.


Related Questions:

പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
മലബാർ കുടിയായ്മ കുഴിക്കൂർ ചമയ ആക്ട് പാസാക്കിയ വർഷം?
കരിവെള്ളൂരിൽ നടന്ന ആദ്യ അഭിനവ ഭാരത് യുവക് സംഘത്തിൻ്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് ?
കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പോക്സോയിലെ സെക്ഷൻ ഏതാണ്?