App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മ വിഭൂഷൺ ലഭിച്ച വ്യക്തികളിൽ ശരിയായവരെ തെരഞ്ഞെടുക്കുക.

(i) വൈജയന്തി മാല ബാലി, പദ്‌മ സുബ്രഹ്മണ്യം 

(ii) വെങ്കയ്യ നായിഡു, ചിരഞ്ജീവി 

(iii) ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി 

A(i) മാത്രം ശരി

B(i) ഉം (ii) ഉം ശരി

C(i)ഉം (ii)ഉം (iii) ഉം ശരി

D(iii) മാത്രം ശരി

Answer:

B. (i) ഉം (ii) ഉം ശരി

Read Explanation:

• ബീഹാറിലെ സാമൂഹിക പ്രവർത്തകൻ ബിന്ദേശ്വർ പഥക്കിന് മരണാനന്തര ബഹുമതിയായി 2024 ലെ പത്മ വിഭൂഷൺ ലഭിച്ചു • ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി എന്നിവർക്ക് 2024 ലെ പത്മഭൂഷൺ പുരസ്‌കാരം ആണ് ലഭിച്ചത്


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?
2025 ജൂണിൽ ദുരന്തനിവാരണ മേഖലയിലെ സംഭാവനകൾക്ക് യുഎൻ നൽകുന്ന സസാക്കാവാ പുരസ്കാരം ലഭിച്ചത്
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയത് ?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?