App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ക്ഷേത്ര വാദ്യങ്ങളിൽ 'ദേവവാദ്യങ്ങൾ' ഏതെല്ലാമാണ് ?

1.ഇടയ്ക്ക

2.ശംഖ്

3.മദ്ദളം

4.തിമില

A1,3,4

B2,4

C1,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്ര വാദ്യങ്ങൾ ദേവവാദ്യങ്ങൾ എന്നും അസുരവാദ്യങ്ങൾ എന്നും തരംതിരിച്ചിരിക്കുന്നു.
  • ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു, ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു.
  • ഇടയ്ക്ക,ശംഖ്,തിമില,മദ്ദളം,വീക്കൻചെണ്ട (ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം ദേവവാദ്യങ്ങൾ ആണ്.
  • ചെണ്ട അസുരവാദ്യത്തിന് ഉദാഹരണമാണ്.

Related Questions:

പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിര വാദ്യോപകരണം ഏതാണ് ?

'പല്ലാവൂർ ത്രയം' എന്നറിയപ്പെടുന്നത് ഇവരിൽ ആരൊക്കെയാണ് ?

1.പല്ലാവൂർ അപ്പുമാരാർ 

2.പല്ലാവൂർ മണിയൻ മാരാർ 

3.പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ 

4.പല്ലാവൂർ കൃഷ്ണയ്യർ

പുരാണ കഥാകഥനമായ പാഠകവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം ?

1.ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്.

2.ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. 

3.പരിഹാസ പ്രയോഗങ്ങൾ ധാരാളമായി പാഠകത്തിൽ ഉപയോഗിക്കുന്നു

പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?