App Logo

No.1 PSC Learning App

1M+ Downloads

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഒന്നും രണ്ടും മൂന്നും

Answer:

C. ഒന്നും മൂന്നും

Read Explanation:

UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിനും ഏകോപനത്തിനും വേണ്ടി സർവകലാശാലകളുമായോ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായോ കൂടിയാലോചന നടത്തേണ്ടത് കമ്മീഷന്റെ പൊതു കടമയാണ്. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിനും പരിപാലിക്കുന്നതിനും ചുമതലയുണ്ട് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുരോഗതിക്കായി കമ്മീഷൻ നിർദ്ദേശിച്ചതോ ആവശ്യമെന്ന് കരുതുന്നതോ ആയ മറ്റ് പ്രവർത്തനങ്ങൾ നിർവഹിക്കുക.


Related Questions:

ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
Section 20 of the UGC Act deals with which of the following?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?
നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് സഹായിച്ച അന്തരാഷ്ട്ര സംഘടന ഏതാണ് ?