1957സെപ്തംബർ 3 -ന് കേരള നിയമസഭ പാസാക്കിയ കേരള വിദ്യാഭ്യാസ ബിൽ ലക്ഷ്യമിടുന്നത്
- സേവന വ്യവസ്ഥകളും ശമ്പളവും മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക
- സർക്കാരിൽ നിന്ന് ഗ്രാൻഡ് സഹായം സ്വീകരിക്കുന്ന സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുക
- സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിനായി സംസ്ഥാനതല ഉപദേശക സമിതിയും സ്കൂൾ തലങ്ങളിൽ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റിയും സ്ഥാപിക്കുക
A1 മാത്രം
B1 , 2
C1 , 2 , 3
Dമുകളിൽ പറഞ്ഞവ ഒന്നുമല്ല