App Logo

No.1 PSC Learning App

1M+ Downloads

അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:

അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും

Aഎപ്പോഴും വീട്ടിൽ തന്നെ ഇരിക്കുക

Bവലിയ മേന്മ നടിക്കുക

Cഅമ്മമാരുടെ വേഷം കെട്ടുക

Dമാതാപിതാക്കളെ അനുസരിക്കാതിരിക്കുക

Answer:

B. വലിയ മേന്മ നടിക്കുക

Read Explanation:

•    ഗണപതിക്ക് കുറിക്കുക - ആരംഭിക്കുക 
•    ദീപാളി കുളിക്കുക - ധൂർത്തടിച്ചു നശിക്കുക 
•    ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക 
•    മുയൽക്കൊമ്പ് - ഇല്ലാത്ത വസ്തു 
•    പന്ത്രണ്ടാം മണിക്കൂർ - അവസാന നിമിഷം 
•    മൂക്കിൽ കയറിടുക - നിയന്ത്രിക്കുക 
•    ഭഗീരഥ പ്രയത്നം - കഠിന പരിശ്രമം 
•    ശതകം ചൊല്ലിക്കുക - കഷ്ടപ്പെടുത്തുക 
•    അജഗജാന്തരം - വലിയ വ്യത്യാസം 
•    കുടത്തിലെ വിളക്ക് - പുറത്തറിയാത്ത യോഗ്യത 
•    അഴകിയ രാവണൻ - പൊങ്ങച്ചക്കാരൻ  
•    ഭൈമീകാമുകന്മാർ - സ്ഥാനമോഹികൾ


Related Questions:

ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"
To be born with a silver spoon in the mouth എന്ന ശൈലിയുടെ വിവർത്തനം
ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :
മുഖം കനപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?