App Logo

No.1 PSC Learning App

1M+ Downloads

RTI ആക്ട്, 2005 സെക്ഷൻ 8 പ്രകാരം താഴെ കൊടുത്തിരിക്കുന്ന അവസ്ഥയിൽ വിവരങ്ങൾ നൽകേണ്ടതില്ല.

  1. വിവരങ്ങൾ നൽകുന്നത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും മുൻവിധി യോടെ ബാധിക്കും.
  2. വിവരങ്ങൾ നൽകുന്നത് സുരക്ഷപരമായ തന്ത്രപരമായി ശാസ്ത്രപരമായ അല്ലെങ്കിൽ സാമ്പത്തി കമായ രാജ്യത്തിന്റെ താല്പര്യത്തെ, മറ്റൊരു രാജ്യവുമായി ഉള്ള ബന്ധത്തെ  മുൻവിധിയോടെ ബാധിക്കും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിനു പ്രേരണ ആകും
  3. കൊമോഴ്സ്യൽ കോൺഫിഡൻസ്, വാണിജ്യ രഹസ്യങ്ങൾ, ബൗധിക അവകാശങ്ങൾ പുറത്തു വന്നാൽ മൂന്നാമത് ഒരാൾക്കു ദോഷം ചെയ്യുന്നത് ആയ വിവരങ്ങൾ അധികാരപ്പെട്ട സ്ഥാപനത്തിന് വിവരങ്ങൾ പുറത്തുവിടുന്നത് വലിയ ജനനന്മയ്ക്ക് ഉറക്കുന്നത് ആണെന്ന് വിശ്വാസം വരാത്തിടത്തോളം 
  4. വിദേശ രാജ്യങ്ങളിൽ നിന്നും വിശ്വസ്ഥതയോടെ ലഭിച്ച വിവരം

A1 , 2 ശരി 3 , 4 തെറ്റ്

B2 , 3 ശരി 4 , 1 തെറ്റ്

C2 , 3 , 4 ശരി 1 തെറ്റാണ്

D1 , 2 , 3 , 4 ശരി

Answer:

D. 1 , 2 , 3 , 4 ശരി


Related Questions:

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണെങ്കിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി ലഭിക്കേണ്ടത് ?
ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
POCSO നിയമത്തിൽ പരാതി നൽകാൻ പാടുള്ളത് ആരെല്ലാം?
വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?
The Constitution of India adopted the federal system from the Act of