App Logo

No.1 PSC Learning App

1M+ Downloads

പ്രോജക്റ്റിന്റെ ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. മുൻ വിവരങ്ങളുടെ പരിശോധന 
  2. വിവരശേഖരണ ടൂളുകൾ തയ്യാറാക്കൽ 
  3. പ്രോജക്ട് റിപ്പോർട്ട്
  4. ഒരു പ്രശ്നം അനുഭവപ്പെടൽ
  5. അന്വേഷണ രൂപരേഖ തയ്യാറാക്കൽ 
  6. വിവരശേഖരണം 

A4, 1, 5, 2, 6, 3

B1, 2, 3, 4, 5, 6

C6, 5, 4, 3, 2, 1

D4, 3, 6, 2, 1, 5

Answer:

A. 4, 1, 5, 2, 6, 3

Read Explanation:

പ്രോജക്റ്റിന്റെ വിവിധ ഘട്ടങ്ങൾ 

  1. ഒരു പ്രശ്നം അനുഭവപ്പെടൽ
  2. മുൻ വിവരങ്ങളുടെ പരിശോധന 
  3. അന്വേഷണ രൂപരേഖ തയ്യാറാക്കൽ 
  4. വിവരശേഖരണ ടൂളുകൾ തയ്യാറാക്കൽ 
  5. വിവരശേഖരണം 
  6. പ്രോജക്ട് റിപ്പോർട്ട്

Related Questions:

ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?
അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കുന്നതാണ് :
"അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :
Which of the following is NOT a value of field trips and excursions ?
Which educational value is emphasized when a student learns to work with others to solve a community problem?