App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. വൈറസുകളുടെ സാന്നിധ്യത്തോടുള്ള പ്രതികരണമായി ഹോസ്റ്റ് സെല്ലുകൾ നിർമ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന സിഗ്നലിംഗ് പ്രോട്ടീനുകളുടെ ഒരു കൂട്ടമാണ് ഇന്റർഫെറോണുകൾ.

2.വൈറസ് ബാധിച്ച സെൽ ഇന്റർഫെറോണുകൾ പുറത്തു വിട്ടു കൊണ്ട് അടുത്തുള്ള കോശങ്ങളുടെ ആന്റി-വൈറൽ പ്രതിരോധം വർദ്ധിപ്പിക്കും.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ഇന്റർഫെറോണുകൾ സിഗ്നലിംഗ് പ്രോട്ടീനുകളുടെ ഒരു കൂട്ടമാണ്, അവ വൈറസ് അണുബാധയ്ക്ക് പ്രതികരണമായി കോശങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്നു.ഇങ്ങനെ വൈറസ് ബാധിച്ച ഒരു കോശം ഇന്റർഫെറോണുകൾ പുറത്തു വിടുമ്പോൾ അത് അടുത്തുള്ള കോശങ്ങളുടെ ആൻറി വൈറൽ പ്രതിരോധത്തെ വർദ്ധിപ്പിക്കുന്നു.


Related Questions:

ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?
ഒരു വൈറസ് രോഗമല്ലാത്തത് ?
Chickenpox is a highly contagious disease caused by ?
ചില പ്രത്യേക സ്ഥലത്തോ, പ്രത്യേക വർഗ്ഗം ആൾക്കാരിലോ ചില രോഗങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ മാത്രം കാണപ്പെടുന്നതിന് പറയുന്ന പേരാണ്
മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?