App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. നമ്പൂതിരി സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട 'ഋതുമതി' എന്ന നാടകം രചിച്ചത് വീ ടീ ഭട്ടത്തിരിപ്പാട് ആണ്.

2.'മറക്കുടക്കുള്ളിലെ മഹാ നരകം' എന്ന നാടകം വീ ടീ ഭട്ടത്തിരിപ്പാടിന്റെ തന്നെ മറ്റൊരു പ്രശസ്തമായ നാടകമാണ്.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഈ രണ്ടു പ്രസ്താവനകളും ശരിയാണ്

Dഈ രണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. ഈ രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

  • 'മറക്കുടക്കുള്ളിലെ മഹാ നരകം' എന്ന നാടകം രചിച്ചത് - എം. ആർ. ഭട്ടതിരിപ്പാട്
  • ഋതുമതി' എന്ന നാടകം രചിച്ചത് - എം. പി. ഭട്ടതിരിപ്പാട്
  • വി . ടി ,ഭട്ടതിരിപ്പാടിന്റെ നാടകം - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ( 1929 )

വി . ടി ,ഭട്ടതിരിപ്പാടിന്റെ പ്രമുഖ രചനകൾ 

  • കണ്ണീരും കിനാവും 
  • ദക്ഷിണായനം 
  • പൊഴിഞ്ഞ പൂക്കൾ 
  • കരിഞ്ചന്ത 
  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു 
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും 

Related Questions:

അരയസമാജം സ്ഥാപിച്ചതാര് ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് ആര് ?

താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നവോത്ഥാന നായകനെ കുറിച്ചാണ് ?

  1. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി.
  2. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി.
  3. 1925ൽ ഗാന്ധിജിയാൽ സന്ദർശിക്കപ്പെട്ട നവോത്ഥാനനായകൻ.
  4. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ.
"ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?
' നാമകരണ ' വിപ്ലവം നടത്തിയത് ആരായിരുന്നു ?