App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ IUCN മായി ബദ്ധപ്പെട്ട് ശരിയല്ലാത്തത് ഏതാണ് ?

1) സ്ഥാപിതമായ വർഷം - 1948

2) ആസ്ഥാനം - ഗ്ലാൻഡ് 

3) IUCN ലെ ആകെ കമ്മീഷനുകളുടെ എണ്ണം - 8

A1 , 2

B2 , 3

C3

Dഇവയെല്ലാം ശരിയാണ്

Answer:

C. 3

Read Explanation:

IUCN 

  • ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് എന്ന് പൂർണ്ണനാമം
  • 1948-ൽ സ്ഥാപിതമായി 
  • ലോകത്തിലെ ഏറ്റവും വലിയ ആഗോള പരിസ്ഥിതി സംഘടന.
  • 160-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട 1,400-ലധികം  സംഘടനകളും  17,000ലധികം വിദഗ്ധരും ഇതിൽ അംഗമാണ്.
  • വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങുന്ന റെഡ് ലിസ്റ്റ് തയ്യാറാക്കുന്നത് IUCN ആണ് 

പ്രധാന പ്രവർത്തനങ്ങൾ :

  • സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗീകരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സംരക്ഷിത പ്രദേശങ്ങളുടെ പരിപാലനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സ്പീഷീസ് കൺസർവേഷൻ പ്രോഗ്രാമുകൾ, സുസ്ഥിര വികസന പദ്ധതികൾ എന്നീ സംരംഭങ്ങളിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുക.

Related Questions:

2023 ൽ നടന്ന പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി എവിടെ ?
ലോകാരോഗ്യ സംഘടന സ്ഥാപിതമായത് ഏത് വർഷം ?
'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയായ ബ്രാഗ മാനിഫെസ്റ്റോയിൽ സാഹിത്യ നഗരമായ കോഴിക്കോടിന് വേണ്ടി ഒപ്പുവെച്ച മേയർ ആര് ?
Shanghai Co-operation Organisation (SCO) 2023 ൽ അംഗമായ രാജ്യം?