App Logo

No.1 PSC Learning App

1M+ Downloads

വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

I)  യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍

II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. 

A(I) & (II) ശരി

B(I),(II) &(III) ശരി

C(I) & (III) ശരി

D(III) മാത്രം ശരി

Answer:

B. (I),(II) &(III) ശരി

Read Explanation:

വി. ടി . ഭട്ടതിരിപ്പാട് 

  • ജനനം - 1896 മാർച്ച് 26 
  • യോഗക്ഷേമ സഭ രൂപം കൊണ്ടത് - 1908 
  • യോഗക്ഷേമ സഭയുടെ മുദ്രാവാക്യം - നമ്പൂതിരിയെ മനുഷ്യനാക്കുക 
  • യോഗക്ഷേമ സഭയുടെ മുഖപത്രം - മംഗളോദയം 
  • യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ - ഉണ്ണി നമ്പൂതിരി മാസിക ,യോഗക്ഷേമ മാസിക 
  • പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.
  • രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. 
  • ആത്മകഥ - കണ്ണീരും കിനാവും 
  • പ്രശസ്തമായ നാടകം - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 
  • അന്തർജന സമാജം ,ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചു 

Related Questions:

ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് ?
താഴെപ്പറയുന്നവയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം ഏതായിരുന്നു?
Who is known as Pulayageethangalude Pracharakan'?
അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായ വർഷം ?
യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ?