സമ്മേളന സ്വാതന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :
- ആയുധങ്ങളില്ലാതെ സമാധാനപരമായി മാത്രമേ സമ്മേളനങ്ങൾ നടത്തുവാൻ പാടുള്ളൂ
- അഞ്ചോ അതിലധികമോ ആളുകൾ ചില പ്രദേശങ്ങളിൽ സംഘം ചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് ഗവൺമെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്
- ഘോഷയാത്രകൾ നടത്തുവാനുള്ള അവകാശം സമ്മേളന സ്വാതന്ത്യത്തിൽ ഉൾപ്പെടുന്നില്ല
- മാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്
A(i)(ii)(iv) is true
B(iv) is true
C(ii)(iii) is true
Dഎല്ലാം ശരിയാണ്