താഴെ പറയുന്ന പ്രസ്താവനകൾ ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തെക്കുറിച്ചാണ് ശരിയായിട്ടുള്ളത് ?
- രാജസ്ഥാനിലെ ഘഗ്ഗർ നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു
- ഉഴുതുമറിച്ച നിലം കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം
- വാക്കിനർത്ഥം ' കറുത്ത വളകൾ ' എന്നാണ്
- ചെമ്പു സാങ്കേതിക വിദ്യ സംബന്ധിച്ച തെളിവുകൾ ലഭിച്ച പ്രദേശം
Aമോഹൻജദാരോ
Bഹാരപ്പ
Cധോളവിര
Dകലിബംഗൻ
