App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയ വർഷം ?

A1922

B1921

C1920

D1953

Answer:

B. 1921

Read Explanation:

  • ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം ഹാരപ്പ (1921)
  • സിന്ധു നദീതട സംസ്കാരങ്ങളിൽ ആദ്യമായി ഉത്ഖനനം നടന്നത് 'രവി' നദീതീര പട്ടണമായ ഹാരപ്പയിലായിരുന്നു.
  • അതുകൊണ്ട് സിന്ധു നദീതട സംസ്കാരം ഹാരപ്പൻ സംസ്കാരം എന്നും അറിയപ്പെടുന്നു .
  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനായ ദയാറാം സാഹ്നിയുടെ നേതൃത്വത്തിൽ 1921ലായിരുന്നു ഈ ഉത്ഖനന പ്രവർത്തനങ്ങൾ തുടങ്ങി
  • രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം മോഹൻജൊദാരോ (1922)

Related Questions:

പൂർവ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
ഹാരപ്പൻ ജനത സ്വർണത്തിനുവേണ്ടി പര്യവേഷണയാത്ര പോയത് :
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

A) ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് - ധോളവിര 

B) ധോളവിരയിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു   

Identify the incorrect statement/statements about the cities of the Harappan civilization:

  1. Most Harappan cities were located in the eastern part of the Indian subcontinent.
  2. The cities were often situated on the banks of the Indus, Ghaggar, and their tributaries.
  3. Harappan cities featured well-laid roads & double-storied houses
  4. Sanitation and drainage systems were not significant features of Harappan cities.