App Logo

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ജവഹർ ലാൽ നെഹ്‌റുവിന്റെ വിവാഹം നടന്ന വർഷം - 1916  
  2. കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ സജീവമായ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും അലഹബാദ് മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്നു  
  3. 1927 ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം റഷ്യയിൽ പോയി  
  4. 1925 ൽ ബ്രസൽസിൽ നടന്ന മർദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു
     

A1 , 2 , 4 ശരി

B2 , 3 , 4 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 3 ശരി

Read Explanation:

1927 ൽ ബ്രസൽസിൽ നടന്ന മർദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു


Related Questions:

രാഷ്ട്രീയക്കാരുടെ കൂറു മാറ്റത്തിനും അതുവഴിയുണ്ടാകുന്ന പാർട്ടികളുടെ പിളർപ്പിനു നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യൻ പ്രധാനമന്ത്രി?
സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നപ്പോൾ രൂപീകരിച്ച ദേശീയാസൂത്രണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?
Rajiv Gandhi's tomb?
' The Story of My Life ' ആരുടെ ആത്മകഥയാണ് ?