App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.

2.സ്വകാര്യമേഖലയ്ക്ക് പകരം പൊതുമേഖലയ്ക്കു പ്രാധാന്യം അതോടെ നൽകപ്പെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

A. 1 മാത്രം.

Read Explanation:

1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം അതോടെ നൽകപ്പെട്ടു.


Related Questions:

ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് ആരാണ് ?
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.

Bombay Plan was presented in which year?
ഇന്ത്യയിൽ സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട 'ട്രസ്റ്റീഷിപ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഇവരിൽ ആര് ?