കേവല ഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നും ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു
- മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ തിരഞ്ഞെടുക്കപ്പെടുന്ന
- വിജയിക്കുന്ന സ്ഥാനാർഥിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിക്കണം എന്നില്ല . മറ്റ് സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് ലഭിച്ചാൽ മതി
- ഒരു നിയോജകമണ്ഡലത്തിൽ ധാരാളം സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് പലപ്പോഴും 50 % ത്തിൽ താഴെ വോട്ടുകൾ മാത്രംമായിരിക്കും ലഭിക്കുക . പരാജയപ്പെടുന്ന സ്ഥാനാർത്ഥിയുടെ വോട്ടുകൾ പാഴായി പോകുന്നതിന് കാരണമാകുന്നു
A1 , 2 ശരി
B2 , 3 ശരി
C3 , 4 ശരി
Dഇവയെല്ലാം ശരി