സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243 (k) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെപ്പറ്റി പരാമർശിക്കുന്നു
- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നു
- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നു
- ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നു
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി