App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

  • ഡിമാന്റ് ഡ്രാഫ്റ്റ് - പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൌകര്യം 

  • മെയിൽ ട്രാൻസ്ഫർ - ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം അക്കൌണ്ടിലേക്കൊ മറ്റൊരാളുടെ അക്കൌണ്ടിലേക്കൊ പണം അയക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൌകര്യം 

  • ടെലിഗ്രാഫ് ട്രാൻസ്ഫർ - മെയിൽ ട്രാൻസ്ഫറിനെക്കാൾ വേഗത്തിൽ സന്ദേശത്തിലൂടെ പണം അയക്കാൻ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം 

ബാങ്കുകൾ നൽകുന്ന മറ്റു  സേവനങ്ങൾ 

  • ലോക്കർ സൌകര്യം 
  • എ . ടി . എം 

Related Questions:

താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?
സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?

മൈക്രോഫിനാന്‍‌സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?

1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.

2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

3.സമ്പാദ്യശീലം വളര്‍ത്തുന്നു.

4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?