App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.നിസ്സഹരണ സമരം നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിചത്‌ ചൗരി ചൗര സംഭവം ആയിരുന്നു.

2.1930 ഫെബ്രുവരി 5-ന് ഉത്തര്‍പ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തില്‍വെച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പേലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്. 

3.ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

A1,2 മാത്രം.

B1,3 മാത്രം,

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

B. 1,3 മാത്രം,

Read Explanation:

1922ഫെബ്രുവരി 5-ന് ഉത്തര്‍പ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തില്‍വെച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പേലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

നിസ്സഹകരണ സമരം ഗാന്ധിജി പിൻവലിച്ച വർഷം ?
Whose death coincide with the launch of the Non- cooperation movement in 1920 ?
The Non-cooperation Movement started in ________.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

2.കാശി വിദ്യാപീഠം 

3.ഗുജറാത്ത് വിദ്യാപീഠം

4.ബീഹാർ വിദ്യാപീഠം 

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം :