App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളുള്ള  ജില്ല - മലപ്പുറം 
  2. ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി സ്കൂളുകളുള്ള  ജില്ല - കോട്ടയം 
  3. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്‌ഡഡ്‌ സ്കൂളുകളുള്ള  ജില്ല - കണ്ണൂർ 

A1 ഉം 2 ഉം ശരി

B1 ഉം 3 ഉം ശരി

C2 ഉം 3 ഉം ശരി

Dഎല്ലാം ശരി

Answer:

B. 1 ഉം 3 ഉം ശരി

Read Explanation:

ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി സ്കൂളുകളുള്ള  ജില്ല

  • മലപ്പുറം

Related Questions:

ലണ്ടൻ മിഷൻ സൊസൈറ്റി ഏതു പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടനയാണ് ?
ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതിനായി എപിജെ അബ്ദുൽ കലാം സർവകലാശാല ആരംഭിച്ച പദ്ധതി ?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?