താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്
- 130 നു മുകളിൽ IQ
- സ്കൂളിൽ ചാടി കടക്കൽ / ഇരട്ട കയറ്റം
- കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്
Aസാംസ്കാരിക പ്രാതികൂല്യമുള്ളവർ
Bമാനസിക മാന്ദ്യം ഉള്ളവർ
Cപ്രതിഭാശാലികൾ
Dകുറ്റവാസന ഉള്ളവർ