App Logo

No.1 PSC Learning App

1M+ Downloads

പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.

കാരണം(ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

A(എ) യും (ആർ) ഉം ശരിയാണ്. (ആർ) (എ) യുടെ ശരിയായവിശദീകരണമാണ്

B(എ) യും (ആർ) ഉം ശരിയാണ്. എന്നാൽ (ആർ) (എ) യുടെ ശരിയായവിശദീകരണം അല്ല

C(എ) ശരിയാണ്, പക്ഷേ (ആർ) തെറ്റാണ്

D(എ) തെറ്റാണ് , പക്ഷേ (ആർ) ശരിയാണ്

Answer:

D. (എ) തെറ്റാണ് , പക്ഷേ (ആർ) ശരിയാണ്


Related Questions:

മൊളാസസിൽ നിന്നും മദ്യം വേർതിരിച്ചെടുക്കുന്ന പുരാതന രീതി ഏതാണ് ?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമിച്ച ആദ്യ നിയമം?
ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
When did Burma cease to be a part of Secretary of State of India?