App Logo

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച് 'ഉപഭോക്താവ്' എന്ന നിർവചനത്തിന് അർഹരല്ലാത്തത്?

  1. സാധനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  2. സേവനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  3. വാണിജ്യാവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്ന വ്യക്തി

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 'ഉപഭോക്തൃ സംരക്ഷണ നിയമം 2019' പ്രകാരം വിലകൊടുത്തോ വിലകൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന വ്യക്തി ഉപഭോക്താവ് ആണ്.

    'ഉപഭോക്താവ്' എന്ന നിർവചനത്തിന് അർഹരല്ലാത്തത്:

    • സൗജന്യമായി സാധനങ്ങൾ വാങ്ങുന്ന ഒരു വ്യക്തി.
    • സേവനങ്ങൾ സൗജന്യമായി ലഭിക്കുന്ന വ്യക്തി
    • പുനർവിൽപ്പനയ്‌ക്കോ ഏതെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കോ ​​വേണ്ടി സാധനങ്ങൾ വാങ്ങുന്ന വ്യക്തി.
    • ഏതെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കായി സേവനങ്ങൾ ലഭിക്കുന്ന വ്യക്തി
    • കരാറടിസ്ഥാനത്തിൽ സേവനങ്ങൾ ലഭിക്കുന്ന വ്യക്തി.

    Related Questions:

    ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :
    ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?
    ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?
    എൻഫോഴ്സ്മെന്റ് യൂണിറ്റിനെ 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്' എന്ന് പുനർനാമകരണം ചെയ്ത വർഷം?
    മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?