സാമൂഹിക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- പോലീസ്, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഔപചാരിക സാമൂഹ്യ നിയന്ത്രണം സാധ്യമാകുന്നത്
- കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയാണ് ഔപചാരിക സാമൂഹ്യ നിയന്ത്രണം സാധ്യമാകുന്നത്
- നിയമം വിദ്യാഭ്യാസം ബലപ്രയോഗം എന്നിവയാണ് അനൗപചാരിക സാമൂഹിക നിയന്ത്രണത്തിന്റെ പ്രധാന മാർഗങ്ങൾ
- ഔപചാരിക സാമൂഹിക നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്
A1, 2
B2, 3
C1, 4
D1, 3