Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ ജലപാത രണ്ട് (NW 2 ) നെ സംബന്ധിച്ച ശെരിയായ പ്രസ്താവനകൾ ഏവ ?

1  ) അലഹബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു 

2  ) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു 

3 ) 1620 km നീളമുണ്ട്‌ 

4 ) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു 

 

AA) 1 & 2

BB ) 3 & 1

CC ) 2 & 4

DD ) 3 & 4

Answer:

C. C ) 2 & 4

Read Explanation:

അസമിലെ ധുബ്രിക്കും സാദിയയ്ക്കും സമീപമുള്ള ബംഗ്ലാദേശ് അതിർത്തിക്ക് ഇടയിൽ 891 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്ര നദിയുടെ ഒരു ഭാഗമാണ് ദേശീയ ജലപാത 2.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?

ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :

  1. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
  2. ഭാരവും വലുപ്പവുമുള്ള വസ്തുക്കളുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം
  3. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല
  4. അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗത മാർഗം

    താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

    1. NW - 1
    2. NW - 3
    3. NW - 8
    4. NW - 9
      Where is the National Inland Navigation Institute located?
      ഉൾനാടൻ ജലപാതയിലൂടെ പാഴ്‌സൽ കൈമാറ്റം നടത്തുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട ആദ്യത്തെ ആഗോള ഇ-കൊമേഴ്‌സ് കമ്പനി ഏത് ?