Challenger App

No.1 PSC Learning App

1M+ Downloads

യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ കടലാസുരഹിത യാത്രക്കായുള്ള ഡിജി യാത്ര പദ്ധതി ആദ്യമായി ആരംഭിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെയാണ് ?

  1. ഡൽഹി 
  2. ബംഗളൂരു 
  3. വാരണാസി 
  4. കൊൽക്കത്ത 

A1 , 2

B2 , 3

C1 , 2 , 3

Dഇവയെല്ലാം

Answer:

C. 1 , 2 , 3

Read Explanation:

  • യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ കടലാസുരഹിത യാത്രക്കായുള്ള ഡിജി യാത്ര പദ്ധതി ആദ്യമായി ആരംഭിക്കുന്ന വിമാനത്താവളങ്ങൾ - ഡൽഹി , ബംഗളൂരു ,  വാരണാസി 
  • ഇന്ത്യയിലെ ആദ്യ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സ്ഥലം -ദ്വാരക ,ഗുജറാത്ത് 

  • 2024 ലെ ISRO യുടെ ആദ്യ ദൌത്യം - എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് )

  • 2024 ജനുവരി 1 ന് ശക്തമായ ഭൂചലനം ഉണ്ടായ ഏഷ്യൻ രാജ്യം - ജപ്പാൻ 

  • ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 

Related Questions:

First Airport which completely works using Solar Power?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കിയോസ്കുകൾ ആരംഭിക്കുന്ന പദ്ധതി ?
പൈലറ്റുമാർക്ക് "ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ്" (EPL) ലഭ്യമാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യം ?
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ ഏത് കപ്പൽ ശാലയിലാണ് നിർമിച്ചത് ?
അണ്ണാ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?