താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?
- ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
- ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭി ക്കാൻ തീരുമാനിച്ചു
Aലാഹോർ സമ്മേളനം (1929)
Bകാക്കിനഡ സമ്മേളനം (1922)
Cകറാച്ചി സമ്മേളനം (1931)
Dകാണ്‍പൂര്‍ സമ്മേളനം(1925)