App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ? 

  1. അഞ്ജനം 
  2. അനകൻ 
  3. അതിപതി 
  4. അതിഥി 

A1 , 2

B1 , 3

C1 , 4

Dഇവയെല്ലാം ശരി

Answer:

C. 1 , 4

Read Explanation:

പദശുദ്ധി

  • ആഷാഢം

  • ആഹുതി

  • കുടിശ്ശിക

  • ഇല്ലെങ്കിൽ

  • ഉദ്ഘാടനം

  • ഐകമത്യം

  • ഓഷ്‌ഠ്യം

  • കർക്കടകം

  • കാലാവസ്ഥ


Related Questions:

ശരിയായ പദം ഏതാണ് ?
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?

താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം ? i) ii) iii) iv) A) i do ii ഉം ശരി B) iii ഉം iv ഉം ശരി C) ii ഉം iii ഉം ശരി D) i do iv ഉം ശരി

  1. അടിമത്വം
  2. യാദൃച്ഛികം
  3. വിമ്മിട്ടം
  4. പ്രവർത്തി
    ശരിയായ രൂപമേത് ?
    ശരിയായ പദം ഏത് ?