App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

AOnly (i) & (iii)

BOnly (i), (ii) & (iv)

COnly (ii) & (iv)

DOnly (ii), (iii) & (iv)

Answer:

C. Only (ii) & (iv)

Read Explanation:

  • അയിരുകൾ - എളുപ്പത്തിലും ,വേഗത്തിലും ,ലാഭകരമായും ഒരു ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കൾ 
  • സാന്ദ്രണം - അയിരിൽ നിന്ന് അപദ്രവ്യങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയ 
  • കാൽസിനേഷൻ - വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ 
  • ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ -കാൽസിനേഷൻ
  • റോസ്റ്റിങ് - വായുവിന്റെ സാന്നിധ്യത്തിൽ  അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ 
  • സാന്ദ്രീകരിച്ച അയിരുകളെ റോസ്റ്റിങ്ങിന് വിധേയമാക്കുമ്പോൾ അവയിലെ ജലാംശം ബാഷ്പമായി പുറത്തു പോകുന്നു 

Related Questions:

ഓക്‌സൈഡ് രൂപത്തിലേക്ക് മാറ്റിയ അയിരിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നത് പ്രക്രിയ ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ടിൻ(Tin) ന്റെ അയിര് ഏതാണ്?
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?
Transition metals are often paramagnetic owing to ?