അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഭരണഘടനയുടെ Part XIV-A യിൽ ഉൾപ്പെട്ട അനുഛേദം 323 A പ്രകാരം യൂണിയൻ/ സംസ്ഥാനത്തിന്റെ/ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക/മറ്റ് അതോറിറ്റിയുടെ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനുകളിലെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ സമീപിക്കാവുന്നതാണ്.
- കേന്ദ്രത്തിനോ ഏതെങ്കിലും സംസ്ഥാനത്തിനോ പ്രത്യേകിച്ചും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് സംയുക്തമായോ ഒരു ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനായി പാർലമെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബിൽ അവതരിപ്പിച്ചു.
- ഈ നിയമപ്രകാരം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സംസ്ഥാന ട്രൈബ്യൂണലുകളും രൂപീകരിക്കുന്നതാണ്.
A1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്.
B1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
C1,2,3 ശെരിയായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്