App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

Aനൈട്രജൻ

Bഓക്സിജൻ

Cകാർബൺ ഡയോക്സൈഡ്

Dഹൈഡ്രജൻ

Answer:

B. ഓക്സിജൻ

Read Explanation:

ന്തരീക്ഷം (Atmosphere)

  • ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ന്തരീക്ഷം (Atmosphere) എന്ന് പറയുന്നത്.
  • ജീവൻറെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
  • നൈട്രജനും (78.0842%) ഓക്സിജനുമാണ് (20.9463%) വായുവില്‍ പ്രധാനമായും അടങ്ങിയിരിന്ന വാതകങ്ങള്‍.
  • ഇതിനു പുറമേ കാർബൺ ഡൈ ഓക്സൈഡും, ആർഗൺ പോലെയുള്ള ഉൽകൃഷ്ട വാതകങ്ങളും ചെറിയ അളവിൽ വായുവിൽ അടങ്ങിയിരിക്കുന്നു.
  • ഇതിന്റെ ഘടകങ്ങൾ അന്തരീക്ഷത്തിൽ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു.


Related Questions:

ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്:
ധ്രുവപ്രദേശങ്ങളിൽ തായ്‌ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശ പ്രദേശത്തേക്ക് ധ്രുവീയ പൂർവ വാതങ്ങളായി വീശുന്നു.ഇതാണ് .....
..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.
പ്രകൃതിയിൽ എത്ര തരം സമ്മർദ്ദ സംവിധാനങ്ങൾ കാണപ്പെടുന്നു?
ഇനിപ്പറയുന്നവയിൽ ഏതാണ് വായു പിണ്ഡത്തിന്റെ രൂപീകരണത്തിന്റെ ഉറവിട മേഖല?